Дорогие посетители! Если у Вас не воспроизводится в плеере видео, пожалуйста,
воспользуйтесь любым бесплатным VPN расширением для Вашего браузера.

ഓഡിയോ ചാറ്റിംഗ് ആപ്പ് Clubhouse Android വേർഷൻ പ്ലേസ്റ്റോറിലെത്തി

1 Просмотры
Издатель
ഓഡിയോ ചാറ്റിംഗ് ആപ്പ് Clubhouse Android വേർഷൻ പ്ലേസ്റ്റോറിലെത്തി.
iOS ഉപയോക്താക്കൾക്ക് മാത്രമായിരുന്നു നേരത്തെ Clubhouse ലഭ്യമായിരുന്നത്.
യുഎസ് ഉപയോക്താക്കൾക്കാണ് ആൻഡ്രോയ്ഡ് ആപ്പ് ഇപ്പോൾ ലഭ്യമാകുക.
യുഎസിന് പുറത്തുളളവർക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ ക്ലബ് ഹൗസ് പേജിൽ പ്രീ-രജിസ്റ്റർ ചെയ്യാം.
അമേരിക്കയില്‍ അടക്കം തരംഗമായ Clubhouse 2020 ഏപ്രിലിലാണ് ലോഞ്ച് ചെയ്തത്.
ക്ലബ്ഹൗസിന് 2021 ഫെബ്രുവരിയിൽ‌ 10 ദശലക്ഷത്തിലധികം ഡൗൺലോഡ് ലഭിച്ചു.
പുതിയ ഫണ്ടിംഗ് റൗണ്ടിന് ശേഷം 4 ബില്യൺ ഡോളർ വാല്യുവേഷൻ കമ്പനി നേടി.
ക്രിയേറ്റർമാർക്ക് പിന്തുണയായി ആക്സിലറേറ്റർ പ്രോഗ്രാം ക്ലബ്ഹൗസ് അവതരിപ്പിച്ചിരുന്നു.
ഇന്‍വിറ്റേഷനിലൂടെയാണ് ക്ലബ്ഹൗസ് ഓഡിയോ ഡിസ്‌കഷനില്‍ പങ്കെടുക്കാനാകുക.
ഒരു ഓഡിയോ ഡിസ്‌കഷനില്‍ പരമാവധി പത്ത് പേര്‍ക്ക് ഹോസ്റ്റ് ചെയ്യാന്‍ കഴിയും.
ക്ലബ് ഹൗസ് ചാറ്റ്‌റൂമില്‍ 5000 പേര്‍ക്ക് ശ്രോതാക്കളാകാം.
ട്വിറ്റർ അടുത്തിടെ ഓഡിയോ ചാറ്റ് ഫീച്ചർ Spaces അവതരിപ്പിച്ചിരുന്നു.
Facebook, Spotify അടക്കമുളളവ ഓഡിയോ ചാറ്റ് വിപണിയിലേക്ക് വൈകാതെ എത്തും.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam

#audiochatting #clubhouse #playstore #android #ios #app #clubhouseapp #androidversion #US #America #funding #creator #audiosicussion #clubhousechatroom #spotify #facebook #socialmedia #internet #applications #communication #meetings #news #shortnews #channeliam
Категория
Chainlink
Комментариев нет.
Яндекс.Метрика